ഐ.ടി യോഗ്യതയുള്ളവർക്ക് സൗദി അറേബ്യയിൽ തൊഴിലവസരം

സൗദി അറേബ്യയിലെ അൽ മൗവാസാത്ത് ആശുപത്രിയിൽ ഐ.ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 22നും 40നും ഇടയിൽ പ്രായമുള്ള ബി.ഇ/ബി.ടെക്/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷൻമാർക്കാണ് അവസരം. ശമ്പളം 6000 സൗദി റിയാൽ മുതൽ 7000 സൗദി റിയാൽ വരെ (ഏകദേശം 1.10 ലക്ഷം മുതൽ 1.30 ലക്ഷം വരെ) ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ healthsector.norka@gmail.com ൽ ജൂൺ 22ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇൻഡ്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും. പി.എൻ.എക്സ്.1824/19

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.