സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 21ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളിൽ

കേരളത്തിൽ നിന്ന് വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കായുളള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ എച്ച്.ആർ.ഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളിൽ 21ന് നടത്തുമെന്ന് നോർക്ക റൂട്ട്‌സ് തിരുവനന്തപുരം സെന്റർ മാനേജർ അറിയിച്ചു. എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ട്രീറ്റിയുടെ ഭാഗമായി 114 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ, കുവൈറ്റ്, ഖത്തർ എംബസികളിലേക്കുള്ള അറ്റസ്റ്റേഷനുകൾ എന്നിവയ്ക്ക് അന്നേ ദിവസം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. ഇതിന് പുറമേ കുവൈറ്റ് വിസാ സ്റ്റാംമ്പിങ്ങിനുളള രേഖകളും സ്വീകരിക്കും. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങൾക്കുമായി www.norkaroots.org യിൽ മുൻകൂർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2770557. പി.എൻ.എക്സ്.1794/19

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.