വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കണം

വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കണം ജില്ലയിലെ കിഴല്ലൂർ, എളമ്പാറ, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെളളാഞ്ചിറ, ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുമ്പായി എന്നീ നിയോജക മണ്ഡലങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേയും മറ്റു പണിശാലകളിലേയും തൊഴിലാളികൾക്ക് ഫെബ്രുവരി 14-നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനു ആവശ്യമായ സൗകര്യങ്ങൾ തൊഴിലുടമകൾ ഒരുക്കണമെന്ന് കണ്ണൂർ ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.