നഴ്‌സ് ഒഴിവ്

നഴ്‌സ് ഒഴിവ് സാമൂഹ്യനീതി വകുപ്പിന് കീഴിൽ അഴീക്കോട് പ്രവർത്തിക്കുന്ന ഗവ.വൃദ്ധ സദനത്തിൽ നഴ്‌സ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. യോഗ്യത: ബി എസ് സി നഴ്‌സിംഗ്, ജി എൻ എം, എ എൻ എം എന്നീ യോഗ്യതകളും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ളവർ ഗവ.വൃദ്ധസദനത്തിൽ ഫെബ്രുവരി 14 ന് ഉച്ചക്ക് ഒരു മണിക്ക് എടക്കുന്ന ഇന്റർവ്യൂവിന് അപേക്ഷയും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0497 2771300, 9447237812, 9645106654.

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.